എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

22nd Annual General Body Meeting

The gorgeous procession of Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 20112

Protest against malignant remarks of V S

On 6th March 2012, M G Universty Empoyees Union raised its firm voice against the vandalism of Left Union at Calicut University.

22nd Annual General Body inauguration

The Meeting of Mahatma Gandhi University Employees Union. The Official Web Portal of the Employees Union has been launched by Smt. Lathika Subhash, K.P.C.C Secretary.

22nd Annual General Body Meeting

The Grand procession of Mahatma Gandhi University Employees Union held as part of the 22nd Annual General Body Meeting in the University Campus on 1st March 2012

UPAVASAM DEMANDING ARREARS

Employees Union has held a hunger strike and stage a dharna in front of the Administrative office of the university on March 20 demanding the arrears of pay revision

M G University Employees Union

Your Description here

Campaign for hiking retirement age

Employees Union has conducted a signature campaign in University demanding hike of the retirement age of employees and teachers in the state of kerala and also expulsion of the unification of retirement age

പകവീട്ടാന്‍ പടി കയറിയ വൈസ് ചാന്‍സലര്‍

എം ജി സര്‍വകലാശാലയിലെ ജീവനക്കാരോട് പക വീട്ടാനാണ് താന്‍ വി സി യായതെന്നു രാജന്‍ ഗുരുക്കള്‍ ഏഷ്യാനെറ്റ് ന്യൂസ്‌ അഭിമുഖത്തില്‍! വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 25 November 2013

പക വീട്ടാനാണ് താന്‍ വി സി യായതെന്നു രാജന്‍ ഗുരുക്കള്‍.

എം ജി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥവൃന്ദ ത്തോട്   പക വീട്ടാനാണ്  താന്‍ വി സി യായതെന്നു രാജന്‍ ഗുരുക്കള്‍.
 ജീവനക്കാര്‍ക്ക്  നേരെ  കാര്‍ക്കിച്ചു   തുപ്പിയ ആ വാക്കുകള്‍  കേള്‍ക്കാന്‍ തുടര്‍ന്ന്  വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tuesday 12 November 2013

എംപ്ലോയീസ് യൂണിയന്‍ പുറത്തിറക്കിയ മംഗള പത്രം

എം ജി വി സി രാജന്‍ ഗുരുക്കളും പ്രോ  വി സി രാജന്‍ വറുഗീസും  പടി ഇറങ്ങുന്നതോടനുബന്ധിച്ചു  എംപ്ലോയീസ് യൂണിയന്‍  പുറത്തിറക്കിയ  മംഗള പത്രം .( തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക )

Friday 19 July 2013

എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ?

എം ജി  യൂണിവേഴ്സിറ്റിയില്‍   എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന ഈ ലേഖനം വായിച്ചു നോക്കൂ !    ( ലേഖനം കാണുവാന്‍  തുടര്‍ന്ന് വയിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക...)

Friday 28 June 2013

ഇതൊന്നു വായിക്കൂ ..!

എം ജി യൂണിവേഴ്സിടി എംപ്ലോയീസ്  യൂണിയന്‍   2012  ജൂണ്‍ 27 നു  പുറത്തിറക്കിയ  നോട്ടീസ് -(തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍  നോട്ടീസ് വായിക്കാം)

Thursday 27 June 2013

എം ജി യൂണിവേഴ്സിറ്റി വി സി യുടെ രേഖാ ചിത്രം വരയ്ക്കുന്ന ഈ ചിത്രകാരന്‍ ആരെന്നറിയാമോ?

എം ജി  യൂണിവേഴ്സിറ്റി  വി സി യുടെ രേഖാ ചിത്രം വരയ്ക്കുന്ന  ഈ ചിത്രകാരന്‍ ആരെന്നറിയാമോ?  യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ചിത്രകാരന്‍ ഇല്ല . ഇത്  ആരെങ്കിലും വരച്ച  ചിത്രവുമല്ല.  ഒരു ഓണ്‍ലൈന്‍  സോഫ്റ്റ്‌വെയര്‍  ഉപയോഗിച്ച് തയ്യാറാക്കിയതാണ്. ഫോട്ടോ  രേഖാ ചിത്രം ആക്കി  മാറ്റിയെടുക്കാന്‍  പറ്റുന്ന  നിരവധി   ഓണ്‍ലൈന്‍ സൈറ്റ്കള്‍ ഉണ്ട് . നെറ്റില്‍  ഒന്ന് പരതി നോക്കൂ.

Share

Twitter Delicious Facebook Digg Stumbleupon Favorites